നോവലിസ്റ്റ്, കവി, സാഹിത്യ നിരൂപകൻ, പെരിപതെറ്റിക്, ഭാഷ പരിഷ്കാർത്താവ് എന്നീ നിലകളിൽ വിഖ്യാതനായ ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്സിയിലൂടെയാണ് ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ പരിസരങ്ങൾ ലോകം വായിച്ചെടുത്തിട്ടുള്ളതെന്ന് പറയാം. മോഡേണിസ്റ്റ് അവന്റ് - ഗാർഡ് പ്രസ്ഥാനത്തിന് അനുസ്യൂതം സംഭാവന ചെയ്ത അദ്ദേഹം Interior Monologue, Stream of Consciousness, Epiphony എന്നീ മൂന്ന് നരേറ്റീവ് ആശയധാരകളെ വികസിപ്പിച്ചു.
ശബ്ദം: ഇയാസ് സുലൈമാൻ