KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

Concise Intros 01 : Umberto Eco

അൻഷിഫ് അലി തൃപ്പനച്ചി

ഇറ്റാലിയൻ മെഡിവലിസ്റ്റ്, സെമിയോട്ടീഷ്യൻ, തത്വചിന്തകൻ, സാഹിത്യനിരൂപകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഉംബെർതോ എക്കോ. ഇരുപതാം നൂറ്റാണ്ടിന്റെ ബൗദ്ധിക വ്യവഹാരങ്ങളിലും സാഹിത്യ ലോകത്തും തന്റെതായ ഇടം കണ്ടെത്തിയ അതുല്യ പ്രതിഭ. അദ്ദേഹത്തിന്റെ ജീവിതതവും ഐഡിയാസും Concise Intros പരിചയപ്പെടുത്തുന്നു

Concise Intros

Related Posts

Loading